Do you think I'm mad? When Kuldeep Yadav irked 'Captain Cool' MS Dhoni
ധോണിയെ മറ്റ് കളിക്കാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റംകൊണ്ടാണ്. ക്യാപ്റ്റന്‍ കൂള്‍. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ധോണി അത്ര കൂളല്ലെന്ന് സഹകളിക്കാര്‍ പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഒരനുഭവം പങ്കുവച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്പിന്നര്‍ കുല്‍ദീപ് യാദവ്.
#Dhoni